കാഞ്ഞങ്ങാട്: കോട്ടപ്പാറ വാഴക്കോട് കക്കാണൻ വീട്ടിൽ ലക്ഷ്മിയമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ പുലിക്കോടൻ കുഞ്ഞിരാമൻ. മക്കൾ: ശ്രീധരൻ (പരപ്പ), കാർത്യായനി (പൂതങ്ങാനം). മരുമക്കൾ: ഗീത, കുഞ്ഞമ്പു. സഹോദരങ്ങൾ: പരേതരായ കുഞ്ഞിക്കണ്ണൻ, കുഞ്ഞമ്പു, കുഞ്ഞിക്കേളു.