കാഞ്ഞങ്ങാട്: മുസ്ലിം ലീഗ് പ്രവർത്തകൻ ബല്ലാകടപ്പുറത്തെ സി.പി. അബൂബക്കർ (73) നിര്യാതനായി. ഭാര്യ: കുഞ്ഞാസ്യ. മക്കൾ: വി. ഹഫ്സത്ത്, മുനീറ, സി.പി. അബ്ദുറഹ്മാൻ (അജാനൂർ പഞ്ചായത്ത് 15ാം വാർഡ് മുസ്ലിം ലീഗ് ജന. സെക്രട്ടറി). മരുമക്കൾ: സി.പി. ഉസ്മാൻ (ദുബൈ), സി.എം. ബഷീർ കല്ലൂരാവി (കുവൈത്ത്).