പടന്ന: പടന്ന തെക്കേപ്പുറത്തെ എം.കെ.സി. സൈനബ (76) നിര്യാതയായി. ഭർത്താവ്: പരേതനായ വളപ്പിൽ അബ്ദുല്ല. മക്കൾ: നഫീസത്ത്, നസീമ, ആയിഷ, സാജിദ് അലി. മരുമക്കൾ: കെ.എ. മുഹമ്മദ് അഷ്റഫ്, പി. അഹമ്മദ്, എം.പി. മുഹമ്മദ്, സമീറ. സഹോദരങ്ങൾ: ഖാത്തിം, മറിയുമ്മ, പരേതരായ അബ്ദുൽ ഖാദർ, അബ്ദുൽ കരീം, മജീദ്.