ഇരിണാവ്: മടക്കര ഡാമിന് സമീപം പരേതരായ കാണിച്ചേരിയൻ കുഞ്ഞപ്പയുടെയും മാടൻ കല്യാണിയുടെയും മകൻ മാടൻ ചന്ദ്രൻ (65) നിര്യാതനായി.
ഭാര്യ: എം. കാമിനി. മക്കൾ: ഷൈജു, സജിത്ത്, ഷൈമ.
മരുമക്കൾ: റോമ, രാജേഷ് (ഇല്ലിപ്പുറം). സഹോദരങ്ങൾ: മീനാക്ഷി, യശോദ, പരേതനായ സുരേഷ്, സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.