തളിപ്പറമ്പ്: കാക്കത്തോട് റോഡിൽ മാന്തോട്ടം പതിയപുരയിൽ നഫീസ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.പി. ഇബ്രാഹിം. മക്കൾ: ബീഫാത്തിമ, മജീദ് (ടിൻ മേക്കർ), അബ്ദുൽ റഹീം (കുവൈത്ത്), ജമീല. മരുമക്കൾ: മുഹമ്മദ് കുഞ്ഞി (ടിൻ മേക്കർ), ജമീല, മുനീറ, മുബാറക്.