മാത്തിൽ: ആലപ്പടമ്പിലെ കുന്നുമ്മൽ അറയിൽ വീട്ടിൽ തെക്കടവൻ കല്ലത്ത് കുഞ്ഞിരാമൻ (81) നിര്യാതനായി. ഭാര്യ: കുന്നുമ്മൽ ലക്ഷ്മി. മക്കൾ: കമലാക്ഷൻ, സുമതി, അജയചന്ദ്രൻ, ബിജുകുമാർ. മരുമക്കൾ: രശ്മി (തിമിരി), മോഹനൻ പലേരി (ചെറുപുഴ), ശ്രീന (തച്ചങ്ങാട്).