ഇരിക്കൂർ: കുട്ടാവ് പുതിയ ഭഗവതി ക്ഷേത്രത്തിന് സമീപം തിക്കൽ വീട്ടിൽ പരേതനായ സി.വി. കുഞ്ഞിരാമന്റെ ഭാര്യ ദേവകിയമ്മ (86) നിര്യാതയായി. മക്കൾ: നാരായണി, ബാലകൃഷ്ണൻ, സുരേശൻ (കുയിലൂർ). മരുമക്കൾ: നാരായണി കൊളന്ത, ഗിരിജ കുയിലൂർ, പരേതനായ പത്മനാഭൻ.