ന്യൂമാഹി: അഴീക്കൽ പാട്യം ഗോപാലൻ സ്മാരകമന്ദിരത്തിന് സമീപം പഴയകത്ത് പി. വിശാലാക്ഷി (82) നിര്യാതയായി. ഭർത്താവ്: പരേതനായ ജനാർദനൻ. മക്കൾ: കനക, തിലകൻ, ശ്രീമണി, കിഷോർ കുമാർ, രൂപേഷ്. മരുമക്കൾ: രമേശൻ (കണ്ണൂർ, തയ്യിൽ), സുഭാഷിണി, നിഷ, സന്ധ്യ, പരേതനായ ശശിധരൻ. സഹോദരങ്ങൾ: ബാലൻ, പരേതരായ സുലോചന, സുനന്ദ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് അഴീക്കൽ സമുദായ ശ്മശാനത്തിൽ.