തളിപ്പറമ്പ്: കോൾമൊട്ട കോടല്ലൂർ ഉദയ ക്ലബിനു സമീപത്തെ കെ.പി. ഗൗരി (67) നിര്യാതയായി. ഭർത്താവ്: പരേതനായ രാമചന്ദ്രൻ. മക്കൾ: മഹേഷ്, പരേതനായ ഉമേഷ്. സഹോദരങ്ങൾ: രാമചന്ദ്രൻ, ലക്ഷ്മണൻ, മധുസൂദനൻ (മാലോട്ട്).