കണ്ണൂർ: താണ ‘ഗ്രീൻ ഫീൽഡിൽ’ പരേതനായ പി.എം. ഹംസയുടെയും ആലകലക്കത്ത് റുഖിയയുടെയും മകൾ ആലകലക്കത്ത് ഹസീന (58) നിര്യാതയായി. ഭർത്താവ്: സി.കെ. റഷീദ് (ബിസിനസ്, കൽപറ്റ). മക്കൾ: ഷമീം ഫർഹത്ത്, ഫാതിമ ജുമാന, ഫർസീൻ. മരുമക്കൾ: നിലോഫ, ഹസീബ്. സഹോദരങ്ങൾ: സുബൈദ, പരേതനായ മൂസ, യൂസുഫ്, ഫാത്തിമ, മൈമൂന, സാബിറ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് താണ സക്കരിയ മസ്ജിദ്. ഖബറടക്കം കണ്ണൂർ സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.