ഇരിട്ടി: തില്ലങ്കേരി ഏച്ചികുന്ന് ഞാലിലെ വയലാളി കാർത്ത്യായനി (82) നിര്യാതയായി. ഭർത്താവ്: പരേതനായ മിന്നി രാമൻ. മക്കൾ: പ്രേമൻ (ഉരുവച്ചാൽ), ഗീത, പ്രകാശൻ (ഗൾഫ്), പ്രദീപൻ (മാവേലി സ്റ്റോർ), പ്രേമ (കൂത്തുപറമ്പ്). മരുമക്കൾ: രജിത, ശുഭ (കാസർകോട്), ചന്ദ്രൻ.