ധർമടം: അണ്ടലൂര്‍ കാവിന് സമീപം ചോനമ്പത്ത് ‘ദര്‍ശനം’ വീട്ടില്‍ എം. സുധീഷ് (62) നിര്യാതനായി. ജെമിനി സര്‍ക്കസ് മാനേജര്‍ ആയിരുന്നു. അച്ഛന് പരേതനായ എം.വി. വേലായുധന്. അമ്മ: എം. ദേവകി. ഭാര്യ: ധാര്മിള (റേഷന്‍ കട, അണ്ടലൂര്‍). മക്കള്‍: ദര്‍ശിത്, ദില്‍ഷിത്. സഹോദരങള്‍: ഗീത, റീത്ത (എയര്‍പോട്ട്, എറണാകുളം), രാജേഷ്, മഹേഷ്, ബിന്ദു, സിന്ധു, പരേതനായ രമേശന്.