പയ്യാവൂർ: ചമതച്ചാൽ പുലിയൻമാനായിൽ ജോയി (73) നിര്യാതനായി. ഭാര്യ: ഏലിയാമ്മ (മൂലക്കാട്ട് കുടുംബാംഗം). മക്കൾ: ജോബി, ജോസി (ഇരുവരും യു.കെ), ജോജി, ജിൽസ് (ഇരുവരും കുവൈത്ത്). മരുമക്കൾ: സ്മിത, ബിജോയ്, ഡെയ്സി, സിമി. സംസ്കാരം ഞായറാഴ്ച 11ന് ചമതച്ചാൽ സെന്റ് സ്റ്റീഫൻസ് പള്ളി സെമിത്തേരിയിൽ.