പെരിങ്ങത്തൂർ: കിടഞ്ഞിയിലെ സജീവ മുസ്ലിം ലീഗ് പ്രവർത്തകനായിരുന്ന പടിഞ്ഞാറെ ചെറുവയിൽ അബൂബക്കർ (73) നിര്യാതനായി. ഭാര്യ കുഞ്ഞിപ്പാത്തു.
മക്കൾ: ഷാഹിദ, കുൽസു, ഇല്യാസ്, സുഹറ, സുനീറ. മരുമക്കൾ: റഫീഖ് (പുളിയനമ്പ്രം), മുസ്തഫ (കുന്നുമ്മക്കര), സുബൈദ (കരിയാട്) സമീർ (കിടഞ്ഞി) ഗഫൂർ (കായപ്പനച്ചി ) സഹോദരങ്ങൾ: മൂസ്സ, പരേതരായ മൊയ്തു, കുഞ്ഞബ്ദുല്ല.