ചേപ്പറമ്പ്: വൈദ്യൻപറമ്പിൽ വി.എം. ഫിലിപ്പ് (86) നിര്യാതനായി.
ഭാര്യ: പരേതയായ മേരി (കോട്ടയം പൊൻകുന്നം വാഴത്തറയിൽ കുടുംബാംഗം). മക്കൾ: സൂസൻ, മോളി, ബെന്നി, സാജൻ.
മരുമക്കൾ: അപ്പച്ചൻ, ബേബി, ലിസി, ബീന. സംസ്കാരം ശനിയാഴ്ച മൂന്നിന് ചേപ്പറമ്പ് സെന്റ് ജൂഡ് പള്ളി സെമിത്തേരിയിൽ.