കാങ്കോൽ: നങ്ങാരത്ത് അഷ്റഫിന്റെ മകൻ റുഫൈസ് (21) നിര്യാതനായി. മാത്തിൽ ഗുരുദേവ് കോളജ് മൂന്നാം വർഷ ഡിഗ്രി വിദ്യാർഥിയാണ്. മാതാവ്: എ.പി. റൈഹാനത്ത്. സഹോദരങ്ങൾ: അനീസ് (ഖത്തർ), റഹീസ് (മലേഷ്യ). ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് കാങ്കോൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.