തളിപ്പറമ്പ്: ചവനപ്പുഴ മീത്തൽ ഇ.എം.എസ് മന്ദിരത്തിനു സമീപത്തെ ടി.എൻ. സരോജിനി (75) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: ഷൈലജ (ചവനപ്പുഴ), ഷേർലി (കാപ്പിമല), ഉഷ (മന്ന, തളിപ്പറമ്പ്). മരുമക്കൾ: ഗംഗാധരൻ, നാരായണൻ, പരേതനായ സാന്റി.