ഏഴിലോട്: എടാട്ട് പറമ്പത്ത് കെ.പി. കുഞ്ഞിരാമൻ (76) നിര്യാതനായി. ഭാര്യ: കെ.പി. ശാന്ത. മക്കൾ: ഷീജ, ഷനിൽ, ഷീമ, ഷീറ. മരുമക്കൾ: പുരുഷോത്തമൻ, അനീഷ, ബാബു, സുകുമാരൻ. സഹോദരങ്ങൾ: മാധവി, രാധ, സരോജിനി, ലളിത, പരേതരായ ഗോവിന്ദൻ, രാഘവൻ, കെ.പി. രാജൻ.