കുന്ദമംഗലം: കാരന്തൂർ പാലക്കണ്ടിയിൽ സൈനബ (82) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞാലി കലങ്ങോട്ട്. മകൻ: നാസർ. മരുമകൾ: സുബൈദ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് കാരന്തൂർ മഹല്ല് ജുമാമസ്ജിദിൽ.