ചെലവൂർ: തോണിക്കടവത്ത് കണ്ടി ഉമ്മർ (61) നിര്യാതനായി. ഭാര്യ: അലീമ. മകള്‍: ഷഹാന. മരുമകൻ: അമീർ സുഹൈൽ. സഹോദരങ്ങൾ: അഹമ്മദ് കുട്ടി, ഉസ്മാൻ, പരേതനായ അബൂബക്കർ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 8.30ന് പുളിക്കൽ ജുമാമസ്ജിദ് ചെലവൂരിൽ