മടവൂർ: കല്ലുവെട്ടുകുഴിയിൽ അബ്ദുൽ വഹാബ് (75) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ. മക്കൾ: ബഷീർ, റഷീദ്, ഹാജറ. മരുമക്കൾ: സൈഫുദ്ദീൻ, സുബൈദ, സുമയ്യ.