ഫറോക്ക്: പുറ്റേക്കാട് പള്ളിത്തറ ക്ഷേത്രത്തിനു സമീപം കൊടമ്പാട്ടിൽ രാമചന്ദ്രൻ (81) നിര്യാതനായി. ഭാര്യ: സുന്ദരി. മക്കൾ: ബാലസുബ്രമണ്യൻ (ചെന്നൈ), അശോക് കുമാർ (പോണ്ടിച്ചേരി), മഹേഷ് ബാബു (ഫറോക്ക്), സതീഷ് ബാബു (ബാംഗ്ലൂർ). മരുമക്കൾ: ഷീജ, ഷിംജില, ലീന. പരേതനായ രവിചന്ദ്രൻ സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ഗോതിശ്വരം ശ്മശാനത്തിൽ.