എകരൂൽ: പൊട്ടൻകണ്ടി കെ.എം. ഗംഗാധരൻ നായർ (73) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: രസ്ന, രബിന, രബിൻലാൽ (ഉണ്ണികുളം പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി). മരുമക്കൾ: സുഭാഷ് (കാഞ്ഞിക്കാവ്), ഡിജി (എം.എം പറമ്പ്), അഞ്ജു (മാനന്തവാടി). സഹോദരങ്ങൾ: ദേവകി (കക്കോടി), പ്രേമ (കൊളത്തൂർ), മാധവൻ (വള്ളിയോത്ത്). സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.