കുറ്റ്യാടി: നരിക്കൂട്ടുംചാലിലെ പി.സി. അബ്ദുല്ല ഹാജി (75) നിര്യാതനായി. ഭാര്യ: ഫാത്വിമ. മക്കൾ: റഷീദ്, ഷാക്കിർ (ദുബൈ), ഫസ്ബിന, ജസീറ. സഹോദരങ്ങൾ: മൂസഹാജി, പരേതനായ മൊയ്തു ഹാജി, കുഞ്ഞാമി, സൈനബ.