മുക്കം: ചേന്ദമംഗലൂർ കണക്കുപറമ്പത്ത് കദീജ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ഹംസ. മക്കൾ: യൂസുഫ്, ആമിന, പാത്തുമ്മ , ജമീല. മരുമക്കൾ: അബ്ദുറഹിമാൻ, ഹനീഫ, സാറ.