താമരശ്ശേരി: പരപ്പൻ പൊയിൽ കരിമ്പാരു തൊടുകയിൽ പരേതനായ രാമൂട്ടിയുടെ ഭാര്യ ദേവകി (80) നിര്യാതയായി. മക്കൾ: പരേതനായ രാമചന്ദ്രൻ, സുര (ഓട്ടോ ഡ്രൈവർ, താമരശ്ശേരി), പ്രകാശൻ (ബി.എസ്.എൻ.എൽ, വലിയ പറമ്പ് ), ഇന്ദിര, ഉഷ. മരുമക്കൾ: ഷാജില, ലൗലി, ശ്രീഷ്മ, മോഹൻദാസ്, ഭാസ്കരൻ.