വാണിമേൽ: കുയ്തേരിയിലെ കൂരിക്കണ്ടിയിൽ മമ്മുഹാജി (88) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: കുഞ്ഞബ്ദുല്ല, ആസിഫ്, നബീസു, ഷാഹിദ. മരുമക്കൾ: സക്കീന, ഷമീന, അമ്മദ്, പരേതനായ മമ്മൂട്ടി.