ഉള്ള്യേരി: കക്കഞ്ചേരി പുനത്തിൽകണ്ടി ദേവകി (78) നിര്യാതയായി. ഭർത്താവ്: ബാലൻ ആശാരി. മക്കൾ: ഉഷ, വസുമതി, രതി, പ്രസന്ന, മുരളീധരൻ, രാജേഷ്. മരുമക്കൾ: ശ്രീധരൻ പനങ്ങാട്, ദാമോദരൻ കാവുന്തറ, രാധാകൃഷ്ണൻ കാവുന്തറ, ബാലകൃഷ്ണൻ കാരയാട്, സബിത വടകര, സരിത പുന്നശ്ശേരി. സഹോദരങ്ങൾ: ബാലകൃഷ്ണൻ മാസ്റ്റർ കുറുവങ്ങാട്, പരേതരായ ചന്തുക്കുട്ടി, ലക്ഷ്മി, ജാനകി, ലീല.