മുക്കം: അഗസ്ത്യൻമുഴി പെരുമ്പടപ്പ് കുളമുള്ള കണ്ടിയിൽ ലീല (88) നിര്യാതയായി. സഞ്ചയനം ചൊവ്വാഴ്ച ഭർത്താവ്: പരേതനായ ചെറൂട്ടി. മക്കൾ: ബാലൻ, സുരേഷ്, ഷിനോദ് (കെ.എം.സി.ടി ആശുപത്രി), ബേബി (മുക്കം ഇ.എം.എസ് ആശുപത്രി), പരേതനായ രാജൻ. മരുമക്കൾ: ചന്ദ്രൻ, വസന്ത, സുജാത, ജയ സുരേഷ്, രസിത.