താമരശ്ശേരി: അണ്ടോണ അരേറ്റക്കുന്നുമ്മൽ പരേതരായ അരീച്ചോലയിൽ അബൂബക്കറിന്റെയും ആസിയയുടെയും മകൻ എ.കെ. സലീം (52) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: സിനാൻ, നിഷാന, നിർഷിദ. മരുമക്കൾ: നൗഷിദ് ഈങ്ങാപ്പുഴ, സമദ് കരീറ്റിപ്പറമ്പ്.