നാദാപുരം: കല്ലാച്ചി ഒന്തത്ത് മലയിൽ ശങ്കരൻ (93) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: സുധാകാൻ, രമ, അശോകൻ, അനീഷ് (വർക്ക്ഷോപ് കല്ലാച്ചി), രജനി. മരുമക്കൾ: സുനിത, രഘു, നിഷ, സീന, അനിൽകുമാർ. സഹോദങ്ങൾ: പരേതരായ ജാനു, കല്യാണി, കണാരൻ, കണ്ണൻ.