ചേവായൂർ: മായനാട് പയ്യടി വീട്ടിൽ പി.പി. നന്ദകുമാർ (63) നിര്യാതനായി. പരേതരായ വി.എം. രാഘവൻ നായരുടെയും പി.പി. ദേവകി അമ്മയുടെയും മകനാണ്. ഭാര്യ: കെ.എം. ആനന്ദവല്ലി. മക്കൾ: അനുശ്രീ (കാനഡ), അനന്തകൃഷ്ണൻ (വിദ്യാർഥി). മരുമകൻ: ശരത്ചന്ദ്രൻ (കാനഡ). സഹോദരങ്ങൾ: പി.പി. നിർമല കുമാരി, പി.പി. ശൈലജ, പി.പി. ശശികുമാർ. സഞ്ചയനം ഞായറാഴ്ച ചേവായൂർ ശാന്തിഭവനിൽ.