മാത്തോട്ടം: അരയത്ത്പറമ്പ് പരേതനായ ബാബുജാന്റെ ഭാര്യ എസ്.പി. ആയിശബി (65) നിര്യാതയായി.മക്കള്‍: നുസ്രത്ത് ബീഗം, സൈറാഭാനു, അശ്റഫ്. മരുമക്കള്‍: ഹാഷിം (വയനാട്), ഇക്ബാല്‍ (ഗുജറാത്ത്), അഫ്റത്ത്.