കൂടത്തായി: കെ.പി.സി. മുഹമ്മദ് നടുക്കണ്ടി (71) നിര്യാതനായി.
ദീർഘകാലമായി കൂടത്തായി വ്യാപാരി വ്യവസായി ഏകോപന സമിതി റിസീവറായി സേവനമനുഷ്ഠിച്ചു വരുകയായിരുന്നു.
ഭാര്യ: സൈനബ. മക്കൾ: ഹുസൈൻകുട്ടി, ഹാരിസ്, ഫസ്ന. മരുമക്കൾ: ബഷീർ തട്ടാഞ്ചേരി, ഷാഹിന വാവാട്, സു