അന്നശ്ശേരി: പുതിയങ്ങാടി വലിയകത്ത് അബ്ദുൽ റസാക്ക് (60) നിര്യാതനായി.
പിതാവ്: പരേതനായ മാലാംകണ്ടത്തിൽ അബ്ദുല്ലക്കോയ. മാതാവ്: പരേതയായ ബിച്ചായിശ.
ഭാര്യ: സുലൈഖ. മക്കൾ: ജസീന, ജമീന. മരുമക്കൾ: ഫൈസൽ, സാലി.
സഹോദരങ്ങൾ: മമ്മത് കോയ, അബ്ദുറഹ്മാൻ, റസിയാബി, പരേതരായ ബീവി, മുസ്തഫ, കരീം.