പെരുവയൽ: കളമ്പുക്കാട്ട് മത്തായി (83) നിര്യാതനായി.
മക്കൾ: റെജി (എ.ജി.എം രാംകോ സിമന്റ്സ്, എറണാകുളം), വിൻസെന്റ് (ഡിസ്ട്രിബ്യൂട്ടർ, മിസ്ബെറി മിനറൽ വാട്ടർ), ഷേർളി (അധ്യാപിക, സെന്റ് വിൻസെന്റ് കോളനി എച്ച്.എസ് കോഴിക്കോട്), നിഷ (അധ്യാപിക, സാവിയോ എച്ച്.എസ് ദേവഗിരി). മരുമക്കൾ: ജോസ് (പ്രിൻസിപ്പൽ, പ്രശാന്തി സ്കൂൾ പന്തീരാങ്കാവ്), ബിജു ജെയിംസ് (അധ്യാപകൻ, ജി.എച്ച്.എസ്.എസ് കുറ്റിക്കാട്ടൂർ), നിമ്മി റെജി (എറണാകുളം), ഷാലി വിൻസെന്റ് (നഴ്സ്, ഇസ്രായേൽ). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടിൽനിന്നാരംഭിച്ച് മാവൂർ ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിൽ.