പാലേരി: മാലൂപ്പൊയിൽ നാണു (72) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: സീന, സിനി. മരുമക്കൾ: മനോജൻ (കീഴൽ), വിരിജ്ഞ് നാഥ് (തണ്ണീർപന്തൽ). സഹോദരങ്ങൾ: നാരായണൻ, അശോകൻ, വിനോദൻ, പരേതരായ കുഞ്ഞിരാമൻ, കേളു, ലക്ഷ്മി.