കൊടുവള്ളി: മാനിപുരം കൂളിപാറക്കൽ സരോജിനി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചാപ്പൻ. മക്കൾ: പ്രേമ, ജയവല്ലി, അനിത, അനിൽകുമാർ, സുനിൽകുമാർ, വിനീത്കുമാർ (ഓട്ടോഡ്രൈവർ, സി.പി. എം മാനിപുരം ബ്രാഞ്ച് അംഗം), ലിനിത. മരുമക്കൾ: പ്രഭാകരൻ, വിജയൻ, ലളിത, ജിഷ, പ്രജില, ഷാജി, പരേതനായ പ്രഭാകരൻ.