ഇരിങ്ങൽ: മൂരാട് ഓയിൽ മില്ലിന് സമീപം പരേതനായ തെക്കേ നടേമ്മൽ കണ്ണന്റെ ഭാര്യ ജാനു (80) നിര്യാതയായി. മക്കൾ: പ്രേമൻ (പയ്യോളി), മീനാക്ഷി, മരുമകൾ: മോളി. സഹോദരങ്ങൾ: ഗോപാലൻ, പരേതരായ നാരായണൻ, സുലോചന. സഞ്ചയനം ചൊവ്വാഴ്ച.