വടകര: മുടപ്പിലാവിൽ മണിയങ്ങാട്ട് താഴകുനി ഭാസ്കരൻ (76) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: സന്തോഷ്, സജില. മരുമക്കൾ: ഷൈജി (തിരുവള്ളൂർ), സുരേഷ് (ആയഞ്ചേരി), സഹോദരി ജാനു.