തിരുവങ്ങൂർ: വെറ്റിലപ്പാറ എം. വിജയൻ പീനാറി (72) നിര്യാതനായി. ഭാര്യ: സുധ കാപ്പിൽ അത്തോളി (പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗം, സി.പി.എം അത്തോളി ലോക്കൽ കമ്മിറ്റി അംഗം, ജനാധിപത്യ മഹിള അസോസിയേഷൻ അത്തോളി മേഖല പ്രസിഡന്റ്). മക്കൾ: കവിത, അമൃത. മരുമക്കൾ: ജിതേഷ് (ഉള്ള്യേരി), മുരളി കൃഷ്ണ (കൊടുങ്ങല്ലൂർ). സഹോദരങ്ങൾ: രാധാകൃഷ്ണൻ (റിട്ട. സ്റ്റേറ്റ് ബാങ്ക്), തങ്കം (റിട്ട. അധ്യാപിക, തിരുവങ്ങൂർ യു.പി സ്കൂൾ), രത്നകുമാരി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വെറ്റിലപ്പാ