കൊയിലാണ്ടി: തബല വാദകനും നാടകനടനുമായ മുചുകുന്ന് അരീക്കണ്ടി ക്ഷേത്രത്തിനുസമീപം വടക്കേ ചെത്തിൽ താമസിക്കും സുധാകരൻ തിക്കോടി (65) നിര്യാതനായി. ഭാര്യ: പുഷ്പാവതി. മക്കൾ: അഭിരാമി, അനഘ, അതുല്യ. മരുമക്കൾ: സുനീഷ്, രതീഷ്, റെനീഷ്. സഹോദരങ്ങൾ: പരേതനായ ബാലൻ, കമലാക്ഷി, ശ്രീധരൻ (റിട്ട. സി.ആർ.പി.എഫ്), വിജയൻ, ഗീത. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.