ആയൂർ: കമ്പംകോട് വിജയ ഭവനിൽ ജെയിംസ് (42) നിര്യാതനായി. പിതാവ്: പരേതനായ അവറാൻ. മാതാവ്: കുഞ്ഞുഞ്ഞമ്മ. സഹോദരങ്ങൾ: അഭിലാഷ്, അലക്സ്. സംസ്കാരം തിങ്കളാഴ്ച രണ്ടിന് കമ്പംകോട് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.