ചാത്തന്നൂർ: ഏറംവിട്ടെഴികത്ത് വീട്ടിൽ കവിരാജന്റെ മകൻ ബൈജു (51) നിര്യാതനായി. ഭാര്യ: ആശ. മകൻ: ശ്രീഗൗരീഷ്. മാതാവ്: രാധ. സഹോദരങ്ങൾ: ലാലി, ഷാജി, ലത. സഞ്ചയനം ബുധനാഴ്ച എട്ടിന്.