വെഞ്ഞാറമൂട്: നാലേക്കര്‍ നന്ദനത്തില്‍ പരേതനായ ദിവാകരന് പിള്ളയുടെ ഭാര്യ ലളിതമ്മ (75) നിര്യാതയായി. മക്കള്‍: ശ്രീകുമാര്‍, ജയകുമാര്‍. മരുമക്കള്‍: മഞ്ജു, സന്ധ്യ.ജി.നായര്‍. സഞ്ചയനം: ബുധനാഴ്ച ഒമ്പതിന്.