പള്ളിക്കൽ: പുളിമാത്ത് വട്ടവിള വീട്ടിൽ അനീസ് (45) നിര്യാതനായി. പിതാവ്: പരേതനായ അബ്ദുൽ സത്താർ. മാതാവ്: സഫിയത്ത് ബീവി. ഭാര്യ: നെസീജ. മക്കൾ: അൻസർ മുഹമ്മദ്, നൈഷ ഫാത്തിമ. ഖബറടക്കം ഞായറാഴ്ച ഏഴിന് പള്ളിക്കൽ ടൗൺ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.