കല്ലമ്പലം: ഒറ്റൂർ മുള്ളറംകോട് ചെറുവള്ളിക്കോണം മേടയിൽ പട്ടേൽ (60) നിര്യാതനായി. ഭാര്യ: രമണി. മകൻ: രോഹിത്. സഞ്ചയനം തിങ്കളാഴ്ച ഏഴിന്.