കല്ലമ്പലം: ഒറ്റൂർ മധുരക്കോട് വലിയവിള വീട്ടിൽ സുമാലതി (മാലതി, 85) നിര്യാതയായി. ഭർത്താവ്: പരേതനായ ദേവദാസൻ. മകൻ: ബൈജു. മരുമകൾ: സി. റീന. സഞ്ചയനം ബുധനാഴ്ച എട്ടിന്.