കണിയാപുരം: ആലുംമൂട് കുന്നിനകം കൈതറവിള വീട്ടിൽ ജി. ദീപു (39) നിര്യാതനായി. ഭാര്യ: സൂര്യ. മകൻ: ദ്രുപത്. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.