നെടുമങ്ങാട്: ഇരുമ്പ പളളിത്തറ മേലേ പുത്തൻവീട്ടിൽ പരേതരായ മനോഹരന്റെയും ലീലയുടെയും മകൻ രാജൻ (55) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: രാജി, രാധി. പ്രാർഥന വ്യാഴാഴ്ച എട്ടിന്.